Question:

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏത്?

Aയേന

Bഹൊഗെനക്കൽ

Cശിവസമുദ്രം

Dജോഗ്

Answer:

D. ജോഗ്

Explanation:

ശാരാവതി നദിയിൽ നിന്ന് ഉത്ഭവിച്ചുണ്ടാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്‌ ജോഗ് വെള്ളച്ചാട്ടം.

 253 മീറ്റർ(829 അടി) ഉയരത്തിൽ നിന്ന് പതിക്കുന്ന ഈ വെള്ളച്ചാട്ടം കർണാടകത്തിലെ ഷിമോഗ ജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്.

വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകർഷണ കേന്ദ്രമാണിവിടം.

ഇത് ഗെരുസോപ്പ് ഫാൾസ്, ഗെർസോപ്പ ഫാൾസ്, ജോഗാഡ ഫാൾസ്, ജോഗാഡ ഗുണ്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു.


Related Questions:

How many districts are there in India according to 2011 census ?

The individual performance equation is concerned with :

Which of the following is NOT one of the core values of public administration ?

In which state of India Subansiri Hydropower Project is located ?

പ്രസിദ്ധമായ രാംലീല മൈതാനം സ്ഥിതിചെയ്യുന്ന നഗരം :