Question:
ഓൺലൈൻ ഗെയിമിൽ നിന്നുള്ള വരുമാനത്തിന് കേന്ദ്രസർക്കാർ നിശ്ചയിച്ച നികുതി നിരക്ക് എത്രയാണ് ?
A15%
B25%
C30%
D35%
Answer:
C. 30%
Explanation:
10,000 രൂപ പരിധി ഒഴിവാക്കിയിട്ടുണ്ട് (മുൻപ് 10,000 രൂപ വരെ നികുതി ഉണ്ടായിരുന്നില്ല)
Question:
A15%
B25%
C30%
D35%
Answer:
10,000 രൂപ പരിധി ഒഴിവാക്കിയിട്ടുണ്ട് (മുൻപ് 10,000 രൂപ വരെ നികുതി ഉണ്ടായിരുന്നില്ല)
Related Questions:
താഴെ പറയുന്നവയിൽ പ്രത്യക്ഷ നികുതി (Direct Tax) അല്ലാത്തത് ഏത് ?
1) കസ്റ്റംസ് ടാക്സ്
2) കോർപ്പറേറ്റ് ടാക്സ്
3) പ്രോപ്പർട്ടി ടാക്സ്
4) ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സ്
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
1.കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി പങ്കിടലിനെ കുറിച്ച് ശിപാർശകൾ തയ്യാറാക്കുന്നത് ധനകാര്യ കമ്മീഷനാണ്
2.മുദ്രവില ചുമത്തുന്നത് സംസ്ഥാന ഗവൺമെൻറ് ആണെങ്കിലും അത് ശേഖരിക്കുന്നത് കേന്ദ്ര സർക്കാരാണ്.