ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനങ്ങളും, യുദ്ധടാങ്കുകളും ശത്രുരാജ്യങ്ങളുടെ റഡാറിൽ തെളിയാതിരിക്കാനുള്ള സാങ്കേതിക വിദ്യ ?
Aനിഷാന്ത്
Bഅനലക്ഷ്യ
Cപിനാക്ക
Dകവച്
Answer:
B. അനലക്ഷ്യ
Read Explanation:
• തയ്യാറാക്കിയത് - ഐ ഐ ടി കാൺപൂർ
• റഡാറിൽ തെളിയാതിരിക്കാനുള്ള മെറ്റാമെറ്റിരിയൽ സർഫസ് ക്ലോക്കിങ് സിസ്റ്റമാണ് വികസിപ്പിച്ചത്
• ഈ സാങ്കേതിക വിദ്യ നിലവിലുള്ള മറ്റു രാജ്യങ്ങൾ - അമേരിക്ക, ചൈന, റഷ്യ