Question:

കെൽ‌വിൻ സ്കെയിലിലും ഫാരൻഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന താപനില ?

A-40

B574.25

C273.15

D-32

Answer:

B. 574.25

Explanation:

💠 സെൽഷ്യസ് സ്കെയിലിലും ഫാരൻഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന താപനില = -40 (Negative 40) 💠 കെൽ‌വിൻ സ്കെയിലിലും ഫാരൻഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന താപനില = 574.25


Related Questions:

The solid medium in which speed of sound is greater ?

The clouds which causes continuous rain :

The twinkling of star is due to:

ഏറ്റവും കുറവ് താപം ആഗിരണം ചെയ്യുന്ന നിറം ?

സൂര്യനിൽ നിന്നും താപം ഭൂമിയിലേക്ക് എത്തുന്നത് താഴെ പറയുന്നവയിൽ ഏത് മാർഗ്ഗം മുഖേനയാണ്?