App Logo

No.1 PSC Learning App

1M+ Downloads

ധനകാര്യ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി ?

A5

B6

C3

D4

Answer:

A. 5

Read Explanation:

  • ഭരണഘടനയുടെ 280-ാം വകുപ്പ് പ്രകാരം ഓരോ അഞ്ചു വർഷം കൂടുമ്പോഴും പ്രസിഡന്റ് പുതിയ ധനകാര്യ കമ്മീഷനെ നിയമിക്കുവാൻ ബാധ്യസ്ഥനാണ്.
  • ഒരധ്യക്ഷനും നാല് അംഗങ്ങളും അടങ്ങുന്നതാണ് കമ്മീഷന്റെ ഘടന.
  •  
  • ഇത് ഒരു ഭരണഘടനാ സ്ഥാപനമാണ്.
  • 1992 ൽ നിലവിൽ വന്ന 73-ാം ഭരണഘടന ഭേദഗതി പ്രകാരമാണ് സംസ്ഥാന ധനകാര്യ കമ്മീഷൻ രൂപംകൊണ്ടത്.

 ഭരണഘടനയുടെ ഏത് വകുപ്പിലാണ് ധനകാര്യ കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്നത് - 280-ാം വകുപ്പ്

. ധനകാര്യ കമ്മിഷന്റെ കാലാവധി - അഞ്ച് വർഷം

 കേന്ദ്ര ധനകാര്യ കമ്മിഷനെ നിയമിക്കുന്നത് - രാഷ്‌ട്രപതി

 കേന്ദ്ര ധനകാര്യ കമ്മിഷനിലെ അംഗസംഖ്യ - അഞ്ച് (ഒരധ്യക്ഷനും നാല് അംഗങ്ങളും)

 ഒന്നാം ധനകാര്യ കമ്മീഷൻ രൂപീകരിച്ചത് - 1951

. ഒന്നാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷൻ - കെ.സി നിയോഗി

10. രണ്ടാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷൻ - കെ.സന്താനം


Related Questions:

2024 ൽ ലോക്‌പാലിൻറെ ജുഡീഷ്യൻ മെമ്പർ ആയി നിയമിതനായത് ആര് ?

നബാര്‍ഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷന്‍ ഏത്?

J V P കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത് എന്നായിരുന്നു ?

റിഫോംസ് കമ്മിഷണറായ ആദ്യത്തെ ഇന്ത്യക്കാരൻ?

ദേശീയ പട്ടികവർഗ്ഗ കമ്മീഷനിൽ ചെയർമാനും വൈസ് ചെയർമാനും ഉൾപ്പെടെ ആകെ മെമ്പർമാരുടെ എണ്ണം എത്ര ?