Question:
നികുതിയുടെ മേൽ ചുമത്തുന്ന അധിക നികുതിക്ക് പറയുന്ന പേര്
Aസെസ്
Bസർചാർജ്
Cഎക്സൈസ് ഡ്യൂട്ടി
Dസേവന നികുതി
Answer:
B. സർചാർജ്
Explanation:
സർ ചാർജ്
- നികുതിക്കുമേല്‍ ചുമത്തുന്ന അധികനികുതിയാണ് സര്‍ചാര്‍ജ്
Question:
Aസെസ്
Bസർചാർജ്
Cഎക്സൈസ് ഡ്യൂട്ടി
Dസേവന നികുതി
Answer:
സർ ചാർജ്
Related Questions:
വ്യക്തിഗത ഡിസ്പോസിബിൾ വരുമാനം കണക്കാക്കുന്നത് സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ശരിയല്ലാത്തത് ഏതാണ് ?