Question:
ഒരു രാജ്യസഭ അംഗത്തിന്‍റെ കാലാവധി എത്ര വര്‍ഷമാണ്?
Aആറു വര്‍ഷം
Bഅഞ്ചു വര്‍ഷം
Cമൂന്നു വര്‍ഷം
Dഏഴു വര്‍ഷം
Answer:
A. ആറു വര്‍ഷം
Explanation:
രാജ്യസഭയിൽ നിലവിൽ 245 അംഗങ്ങളാണ് ഉള്ളത്. ഓരോ അംഗങ്ങൾക്കും 6 വർഷത്തെ കാലാവധി ഉണ്ട്. മൂന്നിലൊന്ന് അംഗങ്ങൾക്കു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ഓരോ 2 വർഷത്തിലും നടക്കുന്നു.