Question:

രാജ്യസഭാംഗത്തിന്റെ കാലാവധി എത്ര വർഷമാണ്?

Aരണ്ടുവർഷം

Bമൂന്നുവർഷം

Cഅഞ്ചുവർഷം

Dആറുവർഷം

Answer:

D. ആറുവർഷം


Related Questions:

ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആരിൽ നിക്ഷിപ്തമാണ് ?

ധനബില്ല് എത്ര ദിവസം വരെ സൂക്ഷിക്കാനുള്ള അവകാശമാണ് രാജ്യസഭയ്ക്കുള്ളത്?

ലോകസഭയിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുന്നത് ആര്

ഇന്ത്യന്‍ പാര്‍ലമെന്‍റിന്റെ ഘടനയെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ?

POTA നിയമം പാസ്സ് ആക്കിയ സംയുക്ത സമ്മേളനം നടന്ന വർഷം ?