Question:
2024 ലെ ഇന്ത്യയുടെ സ്വാതന്ത്രദിനത്തിൻ്റെ പ്രമേയം ?
AViksit Bharat
BNation First, Always First
CAzadi Ka Amrit Mahotsav
DClean India Green India
Answer:
A. Viksit Bharat
Explanation:
• ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷമാണ് 2024 ൽ നടക്കുന്നത് • 2023 ലെ സ്വാതന്ത്ര്യ ദിന പ്രമേയം - Nation First, Always First