App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോക ആവാസ ദിനത്തിൻ്റെ പ്രമേയം ?

ALet's Move and Celebrate

BEngaging youth to Create a better urban future

CMind the Gap. Leave No One and No Place Behind

DHousing for All : A Better Urban Future

Answer:

B. Engaging youth to Create a better urban future

Read Explanation:

• ലോക ആവാസ ദിനം (World Habitat Day) - - ഒക്ടോബർ 7 • 2024 ലെ ലോക അവാസദിനത്തോട് അനുബന്ധിച്ചുള്ള ആഗോള ദിനാചരണ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം - മെക്‌സിക്കോ • ദിനാചരണത്തിന് നേതൃത്വം വഹിക്കുന്നത് - ഐക്യരാഷ്ട്ര സംഘടന


Related Questions:

Which date was observed as "Malala Day" by United Nations in 2013?
മാർച്ച് 15 ലോക നിദ്രാദിനമായി ആചരിക്കുന്നു . 2023 ലെ പ്രമേയം എന്താണ് ?
ലോക മാതൃഭാഷാദിനം എന്ന് ?
2024 ലോക പുകയില വിരുദ്ധ ദിനത്തിൻ്റെ പ്രമേയം എന്ത് ?
2024 ലെ ലോക ടൂറിസം ദിനത്തിൻ്റെ പ്രമേയം ?