2025 ലെ കരസേനാ ദിനത്തിൻ്റെ പ്രമേയം ?Aസമർഥ് ഭാരത്, സക്ഷം സേനാBശാന്തി സമർഥ് ഭാരത്Cവിജയ് വീര സേനാDരാഷ്ട്ര് കീ സേവാ മേംAnswer: A. സമർഥ് ഭാരത്, സക്ഷം സേനാRead Explanation:• 2025 ലെ കരസേനാ ദിന പരേഡിന് വേദിയായത് - പൂനെ • കരസേനയുടെ ദക്ഷിണ മേഖലാ ആസ്ഥാനം - പൂനെ • ഇന്ത്യൻ കരസേനാ ദിനം - ജനുവരി 15Open explanation in App