Question:
2022 ലെ ഭൗമ ദിനത്തിൻ്റെ തീം ?
Aനമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക
Bനമ്മുടെ ജീവി വർഗ്ഗങ്ങളെ സംരക്ഷിക്കുക
Cനമ്മുടെ ഭൂമിയെ പുനഃ സ്ഥാപിക്കുക
Dപ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക
Answer:
A. നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക
Explanation:
ഭൂമിയുടെ സംരക്ഷണം ലക്ഷ്യമിട്ട് എല്ലാ വര്‍ഷവും ഏപ്രില്‍ 22ന് ലോക ഭൗമ ദിനം ആചരിക്കുന്നു. കാലാവസ്ഥ വ്യതിയാനം രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഭൂമിയുടെ സ്വാഭാവികമായ ഘടന നിലനിര്‍ത്തുന്നത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ്. ബോധവത്കരണത്തിനൊപ്പം ഭൂമിയെ സംരക്ഷിക്കാന്‍ ഊര്‍ജ്ജം നല്‍കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. 'നമ്മുടെ ഗ്രഹത്തില്‍ നിക്ഷേപിക്കുക' (Invest in our planet) എന്ന തീമിലാണ് ഈ വര്‍ഷം 52മത് ലോക ഭൗമ ദിനം ആചരിച്ചത്