Question:

സ്വച്ഛ് ഭാരത് ദിവാസിനോട് അനുബന്ധിച്ച് നടത്തുന്ന ക്യാമ്പയിൻ ആയ സ്വച്ഛതാ ഹി സേവയുടെ 2023 ലെ പ്രമേയം എന്ത് ?

Aമാലിന്യ രഹിത ഇന്ത്യ

Bസ്വച്ഛ് ഭാരത് സ്വച്ഛ് വിദ്യാലയം

Cക്ലീൻ ഇന്ത്യ

Dആരോഗ്യവും ക്ഷേമവും

Answer:

A. മാലിന്യ രഹിത ഇന്ത്യ

Explanation:

• സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ നടത്തിയത് - 2023 സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 2 വരെ


Related Questions:

ഇന്ത്യയുടെ 'അമൃത് സരോവർ' പദ്ധതി പ്രകാരം ഇന്ത്യയിൽ ആദ്യമായി കുളം നിർമിച്ചത് എവിടെയാണ് ?

നീതി ആയോഗിൻ്റെ ഇപ്പോഴത്തെ വൈസ് ചെയർപേഴ്‌സൺ

ഇടിമിന്നൽ, പേമാരി തുടങ്ങിയവ നിയന്തിക്കുന്നതിന് വേണ്ടിയുള്ള പഠനം നടത്തുക, കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യം വച്ചുകൊണ്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?

2023 സെപ്റ്റംബറിൽ യു ജി സിയും കേന്ദ്ര ഗവൺമെൻറ് ചേർന്ന് ആരംഭിച്ച അധ്യാപക പരിശീലന പദ്ധതി ഏത് ?

2023 ജനുവരിയിൽ സുർ സരിത - സിംഫണി ഓഫ് ഗംഗ എന്ന സാംസ്കാരികോത്സവത്തിന് വേദിയാകുന്ന നഗരം ഏതാണ് ?