App Logo

No.1 PSC Learning App

1M+ Downloads
2025 ലെ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ പ്രമേയം ?

AYoga for Humanity

BYoga for Self and Society

CYoga for Vasudeiva Kudumbam

DYoga for One Earth, One Health

Answer:

D. Yoga for One Earth, One Health

Read Explanation:

• അന്താരാഷ്ട്ര യോഗ ദിനം - ജൂൺ 21 • 2024 ലെ പ്രമേയം - Yoga for Self and Society


Related Questions:

ലോക 'വന ദിനം' എന്നാണ് ആചരിക്കപ്പെടുന്നത് ?
2022 ജനുവരിയിൽ ഇന്ധനവില കുത്തനെ വർധിച്ചതിനെച്ചൊല്ലി അക്രമാസക്തമായ ഏറ്റുമുട്ടലുകൾ കാരണം ഏത് രാജ്യത്തെ സർക്കാരാണ് രാജിവെച്ചത് ?
2023 ലെ ലോക ഭക്ഷ്യ ദിനാചരണത്തിൻറെ പ്രമേയം എന്ത് ?
ലോക എയ്ഡ്‌സ് ദിനം എന്നാണ്?
2024 ലെ ലോകാരോഗ്യ ദിനത്തിൻറെ പ്രമേയം എന്ത് ?