Question:

2024 ലെ ലോക ബാലവേല വിരുദ്ധ ദിനത്തിൻ്റെ പ്രമേയം ?

ALet's Act on Our Commitments : End Child Labour

BSocial Justice For All : End Child Labour

CUniversal Social Protection to End Child Labour

DAct Now : End Child Labour

Answer:

A. Let's Act on Our Commitments : End Child Labour

Explanation:

• ലോക ബാലവേല വിരുദ്ധ ദിനം - ജൂൺ 12 • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ഇൻറ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ILO) • അന്താരാഷ്ട്ര തലത്തിൽ ആദ്യമായി ആചരിച്ച വർഷം - 2002


Related Questions:

ലോക വൃക്ക ദിനം ?

അന്താരാഷ്ട്ര കുടിയേറ്റ ദിനം ?

2022ലെ ലോക വനിതാ ദിനത്തിന്റെ പ്രമേയം ?

മാതൃ ഭാഷ ദിനം എന്നാണ് ?

ലോക എയ്ഡ്സ് ദിനവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത് കണ്ടെത്തുക:

i) 2021ലെ പ്രമേയം - "അസമത്വങ്ങൾ അവസാനിപ്പിക്കുക. എയ്ഡ്സ് അവസാനിപ്പിക്കുക"

ii) ഐക്യരാഷ്ട്ര സഭ 2030 ഓടുകൂടി എച്ച്ഐവി അണുബാധ ഇല്ലാതാക്കാന്‍ ലക്ഷ്യം വെക്കുന്നു.

iii) ആദ്യമായി എയ്ഡ്സ് ദിനം ആചരിച്ചത് 1987ലാണ്.

iv) ലോകാരോഗ്യ സംഘടന അടയാളപ്പെടുത്തിയ പതിനൊന്ന് ഔദ്യോഗിക ആഗോള പൊതുജനാരോഗ്യ കാമ്പെയ്‌നുകളിൽ ഒന്നാണ് ലോക എയ്ഡ്‌സ് ദിനം.