Question:

2023ലെ ലോക അൽഷിമേഴ്സ് ദിനത്തിൻറെ പ്രമേയം എന്ത് ?

ANever too early, Never too late

BClose the care gap

CHealth for all

DElevate the voice of patients

Answer:

A. Never too early, Never too late

Explanation:

  • ലോക അൽഷിമേഴ്സ് ദിനം (World Alzheimer's Day) സെപ്റ്റംബർ 21 തിയതിയാണ് ആചരിക്കുന്നത്.

  • 2023ലെ ലോക രോഗി സുരക്ഷാ ദിനത്തിൻറെ പ്രമേയം - Elevate the voice of patients

  • ലോക രോഗി സുരക്ഷാ ദിനം (World Patient Safety Day) സെപ്റ്റംബർ 17 ആണ്.

    2024ലെ തീം:

    "Advance Patient Safety through Equity and Solidarity"

    (രോഗി സുരക്ഷയ്ക്ക് സമത്വവും ഐക്യവും വഴിയാക്കുക)

  • 2023ലെ ലോക ആരോഗ്യ ദിനത്തിൻറെ പ്രമേയം - Health for all

  • ലോക ആരോഗ്യ ദിനം (World Health Day) ഏപ്രിൽ 7 നാണ് ആചരിക്കുന്നത്.

  • ലോക ക്യാൻസർ ദിനം (World Cancer Day) ഫെബ്രുവരി 4 നാണ് ആചരിക്കുന്നത്.

    2024 ലെ തീം:

    "Close the Care Gap"

    (ആരോഗ്യ പരിചരണത്തിൽ ഉള്ള പോരായ്മകൾ നീക്കുക)


Related Questions:

2021ൽ അത്‌ലറ്റിക്സിൽ ലൈഫ് ടൈം വിഭാഗത്തിൽ ദ്രോണാചാര്യ അവാർഡ് നേടിയത് ഇവരിൽ ആരാണ്?

സ്വാമി വിവേകാനന്ദൻറെ ശിഷ്യയായ സിസ്റ്റർ നിവേദിതയുടെ പ്രതിമ സ്ഥാപിക്കുന്നത് ഇംഗ്ലണ്ടിൽ എവിടെയാണ്?

2023 ഒക്ടോബറിൽ മെക്‌സിക്കോയിൽ വീശിയടിച്ച ചുഴലിക്കാറ്റ് ഏത് ?

രബീന്ദ്രനാഥ ടാഗോറിൻ്റെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ അർദ്ധകായ പ്രതിമ സ്ഥാപിച്ച രാജ്യം ഏത് ?

അടുത്തിടെ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച മുൻ ഫിൻലാൻഡ് പ്രധാനമന്ത്രി ആര് ?