Question:

2024 ലെ ലോക സമുദ്ര ദിനത്തിൻ്റെ പ്രമേയം എന്ത് ?

AAwaken New Depth

BPlanet Ocean : Tides are Changing

CRevitalization : Collective Action for the Ocean

DInnovation for a Sustainable Ocean

Answer:

A. Awaken New Depth

Explanation:

• ലോക സമുദ്ര ദിനം - ജൂൺ 8 • ആദ്യമായി ദിനാചരണം നടത്തിയത് - 1992 • യു എൻ ലോക സമുദ്ര ദിനം ഔദ്യോഗികമായി അംഗീകരിച്ചത് - 2008


Related Questions:

അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന കണ്ടെത്തുക

i. 2021ലെ പ്രമേയം - "Aviation: Your Reliable Connection to the World"

ii. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ 50-ാം വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ദിനം  ആഘോഷിക്കുന്നു.

iii. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനമായി ആചരിക്കുന്നത് ഡിസംബർ ഏഴിനാണ്.

ലോക ആവാസ ദിനം ആചരിക്കപ്പെടുന്നത് ഏതു മാസത്തിലാണ്?

ലോക ഭക്ഷ്യ സുരക്ഷാദിനമായി ആചരിക്കുന്ന ദിവസമേത്?

അന്താരാഷ്ട്ര നവ്റോസ് ദിനം ?

ലോക ഭൗമദിനം: