Question:

ഇൻറർനെറ്റ് ,ഇമെയിൽ ,ഫോൺ കോൾ തുടങ്ങിയവ ഉപയോഗിച്ച് നടത്തുന്ന ഭീഷണി അറിയപ്പെടുന്നത് ?

Aസൈബർ ടെററിസം

Bസലാമി അറ്റാക്ക്

Cസൈബർ ഫോർജറി

Dസൈബർ സ്റ്റാൽക്കിംഗ്

Answer:

D. സൈബർ സ്റ്റാൽക്കിംഗ്

Explanation:

  • ഇൻറർനെറ്റ് ,ഇമെയിൽ ,ഫോൺ കോൾ തുടങ്ങിയവ ഉപയോഗിച്ച് നടത്തുന്ന ഭീഷണി - സൈബർ സ്റ്റാൽക്കിംഗ്
  • കമ്പ്യൂട്ടർ സ്കാനർ , പ്രിൻറർ എന്നിവയുടെ സഹായത്തോടെ കൃത്രിമ കറൻസികൾ, പോസ്റ്റൽ സ്റ്റാമ്പ് , മാർക്ക് ലിസ്റ്റ് എന്നിവ നിർമ്മിക്കുന്ന രീതി  - സൈബർ ഫോർജറി
  • കമ്പ്യൂട്ടർ എക്സ്പേർട്ടുകൾ ബാങ്കുകളിൽ നടത്തുന്ന ഫിനാൻഷ്യൽ കുറ്റകൃത്യമാണ് - സലാമി അറ്റാക്ക്
  • രാജ്യത്തിൻറെ ഏകത പരമാധികാരം സുരക്ഷ ഇവയ്ക്കെതിരെ സൈബർ സാങ്കേതിക വിദ്യകളിലൂടെ നടത്തുന്ന പ്രവർത്തനം - സൈബർ ടെററിസം

Related Questions:

കമ്പ്യൂട്ടർ സ്കാനർ , പ്രിന്റർ എന്നിവയുടെ സഹായത്തോടെ കൃത്രിമ കറൻസി , പോസ്റ്റൽ സ്റ്റാമ്പ് , മാർക്ക് ലിസ്റ്റ് എന്നിവ നിർമ്മിക്കുന്ന രീതി ?

താഴെ പറയുന്നതിൽ കമ്പ്യൂട്ടർ വൈറസ് അല്ലാത്തത് ഏതാണ് ?

ഔദ്യോഗികമോ ആധികാരികമോ ആയ വെബ്സൈറ്റുകൾ ആണെന്ന് തെറ്റിധരിപ്പിക്കുന്ന വെബ്സൈറ്റുകൾ ഉണ്ടാക്കുന്ന പ്രവർത്തിയാണ് ?

The term phishing is

സൈബർ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ ‘DoS’ എന്നാൽ