മണിക്കൂറിൽ 72 കി.മീ. വേഗത്തിലോടുന്ന 150 മി. നീളമുള്ള തീവണ്ടി 250 മീ. നീളമുള്ള പാലം കടക്കാൻ വേണ്ട സമയം?
A20 സെക്കൻഡ്
B15 സെക്കൻഡ്
C10 സെക്കൻഡ്
D25 സെക്കൻഡ്
Answer:
A. 20 സെക്കൻഡ്
Read Explanation:
തീവണ്ടി പാലം കടക്കുകയാണെങ്കിൽ ദൂരം പരിഗണിക്കുമ്പോൾ തീവണ്ടിയുടെ ദൂരവും പാലത്തിൻ്റെ ദൂരവും തമ്മിൽ കൂട്ടണം
ദൂരം = 250 + 150 = 400 മി
Km/hr നേ m/s ലോട്ട് മാറ്റാൻ 5/18 കൊണ്ട് തന്നിരിക്കുന്ന വേഗതയെ ഗുണിക്കുക.
വേഗം = 72 km/hr =72 × 5/18 m/s
= 20 m/s
സമയം = ദൂരം/വേഗത
= 400/20 = 20 സെക്കൻഡ്