Question:

രബീന്ദ്രനാഥ ടാഗോറിന്റെ ആത്മകഥയുടെ പേരെന്ത് ?

Aഗീതാഞ്ജലി

Bജീവനസ്‌മൃതി

Cഭഗ്നഹൃദയ്

Dമാനസി

Answer:

B. ജീവനസ്‌മൃതി

Explanation:

നൊബേൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരനാണ് രബീന്ദ്രനാഥ ടാഗോർ


Related Questions:

രവീന്ദ്രനാഥ ടാഗോർ രചിച്ച ഗ്രന്ഥമാണ്?

'പോവര്‍ട്ടി ആന്‍റ് അണ്‍ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ' എന്ന പുസ്തകം രചിച്ചതാര് ?

"അൺഹാപ്പി ഇന്ത്യ” ആരുടെ കൃതിയാണ് ?

The play ‘Neeldarpan’ is associated with which among the following revolts?

1905 ലെ ബംഗാൾ വിഭജനകാലത്ത് ടാഗോർ രചിച്ച കവിത ഏത് ?