Question:

രബീന്ദ്രനാഥ ടാഗോറിൻ്റെ ആദ്യ കവിതാ സമാഹാരം ഏത് ?

Aമാനസി

Bഭിഖാരിണി

Cഗീതാഞ്ജലി

Dകബികാഹിനി

Answer:

D. കബികാഹിനി


Related Questions:

രബീന്ദ്രനാഥ ടാഗോറിൻ്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ കവിത ഏത് ?

ഝാൻസി റാണിയുടെ ജീവിതം അടിസ്ഥാനമാക്കിയ ' റാണി ' എന്ന ഇംഗ്ലീഷ് നോവൽ എഴുതിയത് ആരാണീ ?

ഗാന്ധിജിയെ 'മിക്കിമൗസ്'എന്ന് വിശേഷിപ്പിച്ച വ്യക്തി ആര് ?

ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി 'മാതാ പ്രവാസ് എന്ന മറാത്ത ഗ്രന്ഥം രചിച്ചത് :

' റീ കൺസ്ട്രക്ഷൻ ഓഫ് ഇന്ത്യൻ പോളിറ്റി ' എന്ന പുസ്തകത്തിന്റെ കർത്താവ് ആരാണ് ?