Question:

വളർത്തു മൃഗങ്ങൾക്ക് അടിയന്തര ചികിത്സ വീട്ടിൽ ലഭ്യമാക്കുന്നതിനുള്ള ടോൾഫ്രീ നമ്പർ ഏതാണ് ?

A1950

B1955

C1120

D1962

Answer:

D. 1962

Explanation:

  • വളർത്തു മൃഗങ്ങൾക്ക് അടിയന്തര ചികിത്സ വീട്ടിൽ ലഭ്യമാക്കുന്നതിനുള്ള ടോൾഫ്രീ നമ്പർ- 1962

Related Questions:

2024 ഓഗസ്റ്റ് 21ന് അന്തരിച്ച ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടർ

2022 മിസ് കേരളയായി തിരഞ്ഞെടുത്തത് ആരെയാണ് ?

കോഴിക്കോട് സ്ഥാപിതമാകുന്ന വേസ്റ്റ് എനർജി ട്രീറ്റ്മെന്റ് പ്ലാന്റിന് സാങ്കേതിക സഹായം നൽകുന്ന ജപ്പാനീസ് കമ്പനി ഏതാണ് ?

കേരളത്തിലെ ഗ്രാമവികസന വകുപ്പ് മന്ത്രി ആര്?

കേരള കേന്ദ്ര സർവ്വകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് പദവി ലഭിച്ചത് ആർക്കാണ് ?