Question:

ഇന്ത്യയിലെ കണ്ടൽക്കാടുകളുടെ ആകെ വിസ്തൃതി എത്ര ?

A4400 ചതുരശ്രകിലോമീറ്റർ

B4975 ചതുരശ്രകിലോമീറ്റർ

C5400 ചതുരശ്രകിലോമീറ്റർ

D5972 ചതുരശ്രകിലോമീറ്റർ

Answer:

B. 4975 ചതുരശ്രകിലോമീറ്റർ


Related Questions:

അഗർ , ബെൻഡി എന്നിവ ഏത് തരം ചെടികൾക്ക് ഉദാഹരണമാണ് ?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള സൗത്ത് 24 പർഗാനാസ് ജില്ല ഏത് സംസ്ഥാനത്താണ്?

ഗിർ വനം ഏത് സംസ്ഥാനത്തിലാണ്

ഇന്ത്യൻ വനശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?

ഹിമാലയൻ മലനിരകളിലും ട്രാൻസ് ഹിമാലയത്തിലെ ശീതമരുഭൂമികളിലും കാണപ്പെടുന്ന വനം ഏത് ?