Question:

മനുഷ്യാസ്ഥികൂടത്തിലെ ആകെ അസ്ഥികളുടെ എണ്ണം ?

A120

B206

C80

D200

Answer:

B. 206

Explanation:

അസ്ഥിയും എണ്ണവും:

  • തല -29
  • തോൾ വലയം -4
  • മാറെല്ല്-1
  • വാരിയെല്ലുകൾ -24
  • നട്ടെല്ല് -26
  • കൈകളിലെ അസ്ഥികൾ -60
  • ശ്രോണീവലയം (ഇടുപ്പെല്ല്) -2
  • കാലിലെ അസ്ഥികൾ -60
  • ആകെ അസ്ഥികൾ = 206

Related Questions:

മനുഷ്യ കര്‍ണ്ണങ്ങളിലെ ആകെ എല്ലുകളുടെ എണ്ണം ?

ആർത്രൈറ്റിസ് ബാധിക്കുന്നത് ഏത് അവയവത്തെയാണ്?

പല്ലിൽ കാണുന്ന നിർജീവമായ ഒരു ഭാഗമേത്?

സിനോവിയൽ സന്ധികളിൽ എത്ര തരം ഉണ്ട് ?

മനുഷ്യശരീരത്തിലെ തലയോട്ടിയിൽ എത്ര എല്ലുകൾ ഉണ്ട്?