Question:

കേന്ദ്രവിജിലന്‍സ് കമ്മീഷനിലെ ആകെ അംഗങ്ങളുടെ എണ്ണം എത്രയാണ് ?

A2

B3

C4

D5

Answer:

B. 3

Explanation:

ഒരു ചെയർപേഴ്സണും(Central Vigilance Commissioner) രണ്ടിൽകൂടാത്ത അംഗങ്ങളും(Vigilance Commissioners) ചേർന്നതാണ് കേന്ദ്ര വിജിലൻസ് കമ്മിഷൻ.


Related Questions:

പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് സമർപ്പിച്ചത് ഏതുവർഷമാണ് ?

കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ 2013 ജൂൺ 3 നു നിലവിൽ വന്നു .കമ്മീഷൻ്റെ ഇപ്പോഴത്തെ ചെയർമാൻ ആര് ?

കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നിലവില്‍ വന്നത് ഏത് വര്‍ഷം?

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനക്കായി രൂപീകരിച്ച കമ്മിഷന്റെ ചെയർമാൻ ആരായി രുന്നു ?

National Commission for Minority Educational Institutions നിലവിൽ വന്ന വർഷം ഏതാണ് ?