മെമ്പർ സെക്രട്ടറിയെ കൂടാതെ ദേശീയ വനിതാ കമ്മീഷനിലെ ആകെ അംഗസംഖ്യ എത്രയാണ്?A5B6C7D9Answer: B. 6Read Explanation:ദേശീയ വനിതാ കമ്മീഷനിൽ ചെയർപേഴ്സൺ, അഞ്ച് അംഗങ്ങൾ, ഒരു മെമ്പർ സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ.Open explanation in App