App Logo

No.1 PSC Learning App

1M+ Downloads

രണ്ട് ആവാസ വ്യവസ്ഥകൾക്കിടയിലെ സംക്രമണ മേഖലയെ (Transition Zone) അറിയപ്പെടുന്നത് ?

Aഎക്കോടൈപ്പ്

Bഎക്കോടോൺ

Cഎക്കോക്ലൈൻ

Dഎക്കോളജിക്കൽ നീഷ്

Answer:

B. എക്കോടോൺ

Read Explanation:


Related Questions:

ഈ ഗ്രൂപ്പിലെ സസ്യങ്ങൾ ഭാഗികമായി വെള്ളത്തിലും ഭാഗികമായി മുകളിലും ജലരഹിതമായും ജീവിക്കാൻ അനുയോജ്യമാണ് , ഏത് ഗ്രൂപ്പ് ?

സമുദ്രം എന്ന ആവാസവ്യവസ്ഥയിലെ ഉത്പാദകർ ?

സുസ്ഥിരമായ ആവാസവ്യവസ്ഥയിൽ വിപരീതമാക്കാൻ കഴിയാത്ത പിരമിഡ് ആണ് .....

ഒരു ആവാസവ്യവസ്ഥയിലെ ഓർഗാനിക് തന്മാത്രകളുടെ രാസ ഊർജ്ജമായി പ്രകാശ ഊർജ്ജം പരിവർത്തനം ചെയ്യുന്ന നിരക്ക് ആണ് .....

ആവാസവ്യവസ്ഥയുടെ ജൈവ ഘടകങ്ങൾ: