Question:
Culprit എന്ന വാക്കിന്റെ പരിഭാഷ പദമേത് ?
Aകുറ്റവാളി
Bകുറ്റം ചെയ്യാത്ത ആൾ
Cകുറ്റക്കാരി
Dകുറ്റക്കാരൻ
Answer:
A. കുറ്റവാളി
Explanation:
പരിഭാഷ
- Wisdom is better than riches - വിദ്യാധനം സർവ്വധനാൽ പ്രധാനം
- A new broom sweeps clean - പുത്തനച്ചി പുരപ്പുറം തൂക്കും
- Barking dog seldom bites - കുരയ്ക്കുന്ന പട്ടി കടിക്കാറില്ല
- If there is a will ,there is a way - വേണേൽ ചക്ക വേരിലും കായ്ക്കും
- Prevention is better than cure - സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട