Question:

ശബ്ദത്തിന്റെ ഉച്ചത രേഖപ്പെടുത്തുന്നതിനുള്ള യൂണിറ്റ് ?

Aഡെസിബെൽ

Bഹെർട്സ്

Cആമ്പിയർ

Dഓം

Answer:

A. ഡെസിബെൽ

Explanation:

Fundamental Units:

  • നീളം (Length) - Meter (m)
  • മാസ് (Mass) - Kilogram (kg)
  • സമയം (Time) - Second (s)
  • വൈദ്യുത പ്രവാഹം (Electric current) - Ampere (A)
  • തെർമോഡൈനാമിക് താപനില (Thermodynamic temperature) - Kelvin (K)
  • പദാർത്ഥത്തിന്റെ അളവ് (Amount of substance) - Mole (mol)
  • പ്രകാശ തീവ്രത (Luminous intensity) - Candela (cd)

Derived Units:

  • വ്യാപ്തം (volume) - m3
  • സാന്ത്രത (density) - kg/m3
  • വിസ്തീർണം (area) - m2
  • പ്രവേഗം (velocity) - m /s 
  • ആക്കം (momentum) - kg. m /s 
  • ബലം (Force) - Newton (N) 
  • വൈദ്യുത ചാർജ്ജ് (Electric Charge) - Coulomb (C)
  • ആവൃത്തി (Frequency) - Hertz (Hz)
  • Electric Conductance - Siemens (S)
  • കാന്തിക പ്രവാഹം (Magnetic Flux) - Weber (Wb)    
  • Electric Potential - Volt (V)
  • Capacitance - Farad (F)
  • Inductance - Henry H
  • Resistance - Ohm

Related Questions:

ചുവടെ നൽകിയിരിക്കുന്നവയിൽ താപ പ്രേക്ഷണ രീതിയിൽ ഉൾപ്പെടാത്തത് ഏതാണ് ?

ബലത്തിന്റെ S I യൂണിറ്റ് എന്താണ് ?

ദൃശ്യപ്രകാശം സഞ്ചരിക്കുന്നത് ഏത് തരംഗങ്ങളായിട്ടാണ്?

പ്രകാശതീവ്രതയുടെ യൂണിറ്റ് ഏതാണ് ?

വൈദ്യുതകാന്തിക തരംഗം ഉപയോഗിക്കുന്ന തെർമോമീറ്റർ ഏത് ?