Question:

ഊർജ്ജത്തിന്റെ യൂണിറ്റ് എതാണ് ?

Aജൂൾ

Bന്യൂട്ടൻ

Cഫാരഡ്

Dഇവയൊന്നുമല്ല

Answer:

A. ജൂൾ

Explanation:

  • പ്രവൃത്തി ചെയ്യാനുള്ള കഴിവാണ് ഊർജ്ജം
  • ഊർജം അളക്കാനുപയോഗിക്കുന്ന SI യൂണിറ്റ് ആണ് ജൂൾ 
  • ഊർജത്തിന്റെ CGS യൂണിറ്റ് - എർഗ് 

 


Related Questions:

വൈദ്യുതോർജത്തെ യാന്ത്രികോർജമാക്കി മാറ്റുന്ന ഉപകരണം ?

രാസോർജ്ജം വൈദ്യുതോർജ്ജമാക്കുന്ന ഒരു ഉപകരണം ഏത് ?

100g മാസ്സുള്ള ഒരു വസ്തു മണിക്കൂറിൽ 180 കി.മീ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ വസ്തുവിനുണ്ടാകുന്ന ഗതികോർജമെത്ര ?

m മാസ്സുള്ള നിശ്ചലമായ ഒരു വസ്തു തറയിൽ നിന്നും h ഉയരത്തിൽ സ്ഥിതി ചെയ്യുന്നു എങ്കിൽ അതിൻറെ യാന്ത്രികോർജം എത്ര ?

ഭാഭാ ആറ്റോമിക് റിസർച്ച് സെൻറ്റർ സ്ഥിതി ചെയ്യുന്നത് :