Question:

ആവൃത്തിയുടെ യുണിറ്റ് ഏത്?

Aഹെർട്സ്

Bജൂൾ

Cവാട്ട്

Dസെൽഷ്യസ്

Answer:

A. ഹെർട്സ്

Explanation:

  • ആവൃത്തി എന്നാൽ ഒരു സെക്കന്റിൽ ഉണ്ടായ ശബ്ദതരംഗങ്ങളുടെ എണ്ണമാണ്. 
  • ആവൃത്തി അളക്കുന്ന യൂണിറ്റ് : ഹെർട്സ്
  • ജർമ്മൻ ശാസ്ത്രജ്ഞൻ ഹെന്രിച്ച് ഹെർട്സിനോടുള്ള ആദരസൂചകമാണ് ഈ നാമകരണം

Related Questions:

വായു, ഇരുമ്പ്, ജലം എന്നീ മാദ്ധ്യമങ്ങളെ ശബ്ദത്തിന്റെ പ്രവേഗം കൂടി വരുന്ന ക്രമത്തിൽ എഴുതുക.

ഇലക്ട്രിക് ബൾബിൽ നിറച്ചിരിക്കുന്നു വാതകം?

ഭൂഗുരുത്വാകർഷണ നിയമത്തിന്റെ ഉപജ്ഞാതാവ് ആര് ?

ഓക്സിജൻറെ ക്രിട്ടിക്കൽ താപനിലയെത്ര ?

The physical quantity which remains constant in case of refraction?