Question:

ആവൃത്തിയുടെ യൂണിറ്റ് ഏത്?

Aഹെർട്സ്

Bജൂൾ

Cവാട്ട്

Dസെൽഷ്യസ്

Answer:

A. ഹെർട്സ്

Explanation:

  • ശബ്ദം - ശ്രവണബോധം ഉളവാക്കുന്ന ഊർജരൂപം 
  • ശബ്ദം ഉണ്ടാകാൻ കാരണം - വസ്തുക്കളുടെ കമ്പനം 
  • ആവൃത്തി - ഒരു സെക്കൻഡിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം 
  • ആവൃത്തി കൂടുമ്പോൾ ശബ്ദത്തിന്റെ കൂർമത കൂടുന്നു 
  • ആവൃത്തിയുടെ യൂണിറ്റ് - ഹെട്സ് (Hz )
  • ഒരു വസ്തുവിനെ സ്വതന്ത്രമായി കമ്പനം ചെയ്യിച്ചാൽ അത് അതിന്റേതായ ഒരു പ്രത്യേക ആവൃത്തിയിലായിരിക്കും കമ്പനം ചെയ്യുന്നത് . ഇതാണ് സ്വാഭാവിക ആവൃത്തി 
  • വസ്തുവിന്റെ നീളം ,കനം ,വലിവുബലം എന്നിവ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് 

Related Questions:

സൂര്യനിൽ നിന്നും താപം ഭൂമിയിലേക്ക് എത്തുന്നത് താഴെ പറയുന്നവയിൽ ഏത് മാർഗ്ഗം മുഖേനയാണ്?

ദൈവകണം എന്നറിയപ്പെടുന്നത് :

എത്ര ഡിഗ്രി സെൽഷ്യസ് ആണ് പൂജ്യം കെൽവിൻ (0 kelvin) എന്നു പറയുന്നത്?

താഴെ കൊടുത്തിട്ടുള്ളവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്?

ഊർജ്ജത്തിന്റെ യൂണിറ്റ് :