Question:

പവറിന്റെ യൂണിറ്റ് ഏത് ?

Aജൂൾ

Bജൂൾ/സെക്കൻഡ്

Cമീറ്റർ/സെക്കൻഡ്

Dകിലോമീറ്റർ/സെക്കൻഡ്

Answer:

B. ജൂൾ/സെക്കൻഡ്


Related Questions:

ഗ്ലാസ്സില്‍ വെള്ളം പറ്റിപ്പിടിച്ചിരിക്കുന്നതിന് കാരണമായ ബലം ?

ജലവാഹനത്തിൻറ്റെ സ്പീഡ് യൂണിറ്റ് :

Name the instrument used to measure relative humidity

റേഡിയോ പരിപാടികളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാകുന്ന അന്തരീക്ഷ ഭാഗം ഏത് ?

Energy stored in a spring in watch-