Question:സാധാരണയായി പാർലമെൻ്റിലെ മൺസൂൺ സമ്മേളനം നടക്കുന്ന കാലയളവ് ഏത് ?Aഫെബ്രുവരി - മെയ്Bമെയ് - ജൂലൈCജൂലൈ - സെപ്റ്റംബർDനവംബർ - ഡിസംബർAnswer: C. ജൂലൈ - സെപ്റ്റംബർ