Question:

10+15 ÷ 5 x 4 ന്റെ വില എത്ര ?

A22

B20

C125

Dഇവയൊന്നുമല്ല

Answer:

A. 22

Explanation:

BODMAS നിയമ പ്രകാരം ചോദ്യത്തിൽ ആദ്യം ചെയ്യേണ്ടത് ഹരണം ആണ് 10+15 ÷ 5 x 4 = 10 + 3 x 4 അടുത്തതായി ചെയ്യേണ്ടത് ഗുണനം 10+ 12 = 22


Related Questions:

51x15-15 = ?

0.06 നു സമാനമല്ലാത്തത് ഏത് ?

0.08×2.50.0250.08 \times\frac{2.5}{0.025} = ......

How many numbers are there between 100 and 300 which are multiples of 7?

1/4 ൻറ ദശാംശരൂപം ഏത്?