Question:

1+2+3+4+5+ ..... + 50 വിലയെത്ര ?

A2500

B1225

C2550

D1275

Answer:

D. 1275

Explanation:

ആദ്യത്തെ n എണ്ണൽസംഖ്യകളുടെ തുക =n(n+1)/2 =50 × [51/2] =1275


Related Questions:

p+q എന്നത് p+2q വിന് തുല്യമാണ്. x + 2 = 3 + x എങ്കിൽ x ന്റെ വിലയെത്ര ?

രണ്ടക്ക സംഖ്യയുടെ രണ്ട് അക്കങ്ങളിൽ ഒന്ന് മറ്റേ അക്കത്തിന്റെ മൂന്നിരട്ടിയാണ്. ഈ രണ്ടക്ക സംഖ്യയുടെ അക്കങ്ങൾ പരസ്പരം മാറ്റി, തത്ഫലമായുണ്ടാകുന്ന സംഖ്യ യഥാർത്ഥ യഥാർത്ഥനമ്പറിനോട് കൂട്ടുകയാണെങ്കിൽ 88 ലഭിക്കും. യഥാർത്ഥ നമ്പർ എന്താണ്?

ഒരു കന്നുകാലി ചന്തയിൽ കുറെ പശുക്കളും മനുഷ്യരും ഉണ്ട് ആകെ കാലുകൾ 70 ഉം ആകെ തലകൾ 30 ഉം ആണ് . മനുഷ്യരുടെ എണ്ണവും പശുക്കളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം എത്ര ?

ഒരു സംഖ്യയോട് 10 കൂട്ടി 10 കൊണ്ട് ഗുണിച്ചപ്പോൾ 280 കിട്ടി. സംഖ്യ ഏതാണ്?

രണ്ടക്കമുള്ള ഒരു സംഖ്യയുടെ അക്കങ്ങളുടെ തുക 8 . അക്കങ്ങളുടെ ഗുണനഫലം 12 . സംഖ്യ 60 നെക്കാൾ കുറവാണ്. സംഖ്യ ഏതാണ്?