App Logo

No.1 PSC Learning App

1M+ Downloads

ടിക്ക് എന്തിൻ്റെ വെക്ടർ ആണ് ?

Aലൈം ഡിസീസ്

Bമലേറിയ

Cകാലാ അസർ

Dസ്ലീപ്പിങ് സിക്നെസ്

Answer:

A. ലൈം ഡിസീസ്

Read Explanation:

ലൈം ഡിസീസ്

  • മൃഗങ്ങളിൽ കാണപ്പെടുന്ന ബാഹ്യപരാദമായ ചെള്ള് (Ticks)പരത്തുന്ന രോഗമാണ് ലൈം ഡിസീസ്.
  • ബൊറേലിയ ബർഗ്ഡോർഫെറി , ബൊറേലിയ മയോണി എന്നീ ബാക്ടീരിയകളാണ് രോഗമുണ്ടാക്കുന്നത്.
  • പനി, ഛർദി തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ.
  • ഇന്ത്യയിൽ വളരെ അപൂർവമാണ് ലൈംഡിസീസ്.
  • എന്നാൽ ലോകമെമ്പാടുമുള്ള ഏകദേശം 15% ആളുകൾക്ക് ലൈം രോഗം ഉണ്ടായിരിക്കാമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
  • പാർശ്വഫലങ്ങളിൽ ജീവൻ അപകടപ്പെടുത്തുന്ന ഹൃദയ വീക്കം, സന്ധിവേദന എന്നിവ ഉൾപ്പെടാം.

Related Questions:

ലോകാരോഗ്യ സംഘടന നിർദേശപ്രകാരം ക്ഷയരോഗ ചികിത്സാ സംവിധാനം ആണ്

ഏത് രോഗത്തെയാണ് 'ബ്ലാക്ക് വാട്ടർ ഫീവർ' എന്ന് വിളിക്കുന്നത്

താഴെ കൊടുത്തിട്ടുള്ളവയിൽ വായുവിലൂടെ പരക്കുന്ന ഒരു രോഗമാണ് :

താഴെ പറയുന്നതിൽ വായുവിലൂടെ പകരാത്ത രോഗമേത് ?

Filariasis is caused by