Question:

പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസിന്റെ വേദി ഏത്?

Aബെയ്ജിങ്

Bഫുക്കറ്റ്

Cഹാങ് ഷൗ

Dചിയങ്ങ്മായ്

Answer:

C. ഹാങ് ഷൗ

Explanation:

  • 2018 ഏഷ്യൻ ഗെയിംസ് വേദി ഇൻഡോനേഷ്യയിലെ ജക്കാർത്ത ആയിരുന്നു.

Related Questions:

കബഡി ടീമിലെ കളിക്കാരുടെ എണ്ണം ?

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ പുരുഷ പാരാലിമ്പിക് താരം ആര് ?

2024 ലെ ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം നേടിയ രാജ്യം ഏത് ?

'അമ്മു' എന്ന വേഴാമ്പൽ 2015 ൽ നടന്ന ഏത് കായികമേളയുടെ ഭാഗ്യചിഹ്നമാണ് ?

കായികതാരം നീരജ് ചോപ്രയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരമാണ് നീരജ് ചോപ്ര.

2.ഒളിമ്പിക് അത്‌ലറ്റിക്‌സിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര.

3.അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്‌സ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന താരവും നീരജ് ആണ്.