Question:

2024-25 സന്തോഷ് ട്രോഫി ഫുട്‍ബോൾ ഫൈനൽ മത്സരവേദി ?

Aറാഞ്ചി

Bമഞ്ചേരി

Cഹൈദരാബാദ്

Dഷില്ലോങ്

Answer:

C. ഹൈദരാബാദ്

Explanation:

• 78-ാമത് സന്തോഷ് ട്രോഫി ഫുട്‍ബോൾ ടൂർണമെന്റാണ് 2024-25 വർഷത്തിൽ നടക്കുന്നത് • 77-ാമത് സന്തോഷ് ട്രോഫി കിരീടം നേടിയത് - സർവീസസ് • 77-ാമത് സന്തോഷ് ട്രോഫി ഫൈനൽ മത്സര വേദി - യുപിയ (അരുണാചൽ പ്രദേശ്)


Related Questions:

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച "ഗബ്ബാർ" എന്ന അപരനാമത്തിൽ അറിയപ്പെട്ട ഇന്ത്യൻ താരം ?

ഇന്ത്യയിൽ 1953-ൽ കായിക പരിശീലനത്തിനുള്ള സംഘടിതമായ പദ്ധതി അവതരിപ്പിച്ചത് ആര്?

ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ?

ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആര്?

ഇന്ത്യയിൽ ആദ്യമായി കായിക താരങ്ങൾക്ക് ഇ-സർട്ടിഫിക്കറ്റ് നടപ്പാകിയ സംസ്ഥാനം ഏത് ?