Question:

2026 കോമൺവെൽത്ത് ഗെയിംസ് വേദി ?

Aമാഞ്ചസ്റ്റർ, ഇംഗ്ലണ്ട്

Bബെർമിങ്ഹാം, ഇംഗ്ലണ്ട്

Cവിക്ടോറിയ സ്റ്റേറ്റ്, ഓസ്ട്രേലിയ

Dഓക്‌ലാൻഡ്, ന്യൂസിലാൻഡ്

Answer:

C. വിക്ടോറിയ സ്റ്റേറ്റ്, ഓസ്ട്രേലിയ

Explanation:

2022-ലെ കോമൺവെൽത്ത് ഗെയിംസിന്റെ വേദി - ബെർമിങ്ഹാം, ഇംഗ്ലണ്ട്


Related Questions:

ആഷസ് ക്രിക്കറ്റ് പരമ്പരയിൽ പങ്കാളികളായ രാജ്യങ്ങൾ

2024 ൽ നടന്ന അണ്ടർ-17 ആൺകുട്ടികളുടെ സാഫ് ഫുട്‍ബോൾ മത്സരങ്ങൾക്ക് വേദിയായ രാജ്യം ?

2023-24 ലെ യുവേഫ വനിതാ നേഷൻസ് ലീഗ് ഫുട്ബാൾ കിരീടം നേടിയ രാജ്യം ഏത് ?

ഇന്ത്യ ആദ്യമായി ഒരു ടീമായി പങ്കെടുത്ത ഒളിമ്പിക്സ് ഏത്?

2024 ലെ പുരുഷ കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറിൽ മികച്ച താരമായി തിരഞ്ഞെടുത്തത് ?