Question:

2023 ലെ 24 ആമത്തെ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി ?

Aബാങ്കോക്ക് - തായ്‌ലൻഡ്

Bമനില - ഫിലിപൈൻസ്

Cകോലാലംപൂർ - മലേഷ്യ

Dഹാനോയ് - വിയറ്റ്നാം

Answer:

A. ബാങ്കോക്ക് - തായ്‌ലൻഡ്

Explanation:

• 2023 ലെ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ഭാഗ്യ ചിഹ്നം - "തായ് ഹനുമാൻ"


Related Questions:

2022 ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ആരാണ് ?

ക്രിക്കറ്റ് മത്സര ഇനമായി ഉൾപ്പെടുത്തിയ ഏക ഒളിംപിക്സ് ഏതാണ് ?

രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ് ആരാണ് ?

2020 യൂറോ കപ്പ് കിരീടം നേടിയ രാജ്യം ?

2019-ലെ ഹോപ്മാൻ കിരീടം കരസ്ഥമാക്കിയത് ആര്?