Question:

2025 ൽ നടക്കുന്ന പ്രഥമ "വേവ്സ്" ഉച്ചകോടിയുടെ വേദി ?

Aനാഗ്‌പൂർ

Bബെംഗളൂരു

Cന്യൂഡൽഹി

Dഹൈദരാബാദ്

Answer:

C. ന്യൂഡൽഹി

Explanation:

• മാധ്യമ-വിനോദ വ്യവസായത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഉച്ചകോടി • വേവ്സ് - വേൾഡ് ഓഡിയോ വിഷ്വൽ എൻ്റെർടൈൻമെൻറ് സമ്മിറ്റ്


Related Questions:

ഇന്ത്യ ഏത് രാജ്യവുമായാണ് കർത്താർപൂർ ഉടമ്പടി നടത്തിയത് ?

ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമിച്ച പിപിഇ കിറ്റ് ഏത്?

2023 ജനുവരിയിൽ കേന്ദ്ര ജൽ ശക്തി മന്ത്രാലയം സംഘടിപ്പിച്ച ജലവുമായി ബന്ധപ്പെട്ട സംസ്ഥാന മന്ത്രിമാരുടെ പ്രഥമ അഖിലേന്ത്യ സമ്മേളനത്തിന് വേദിയായത് ?

പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിലെ കരകൗശല തൊഴിലാളികളുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കാൻ വേണ്ടി ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോം ?

മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ?