Question:
2025 ൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടിയുടെ വേദി ?
Aഭുവനേശ്വർ
Bഇൻഡോർ
Cവാരണാസി
Dഡെൽഹി
Answer:
A. ഭുവനേശ്വർ
Explanation:
• 18-ാമത് പ്രവാസി ഭാരതീയ ദിവസ് പരിപാടിയാണ് 2025 ൽ നടത്തിയത് • പരിപാടിയുടെ മുഖ്യാതിഥി - ക്രിസ്റ്റിൻ കാർല കങ്കലു (ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ പ്രസിഡൻറ്) • പ്രവാസി ഭാരതീയ ദിവസ് - ജനുവരി 9 • പരിപാടിക്ക് നേതൃത്വം നൽകുന്നത് - കേന്ദ്ര വിദേശകാര്യ മന്ത്രാലയം