Question:
2025 ൽ നടന്ന എട്ടാമത് ഇന്ത്യൻ ഓഷ്യൻ കോൺഫറൻസിൻ്റെ വേദി ?
Aകെയ്‌റോ
Bജക്കാർത്ത
Cമസ്‌കറ്റ്
Dചെന്നൈ
Answer:
C. മസ്‌കറ്റ്
Explanation:
• കോൺഫറൻസിൻ്റെ പ്രമേയം - Voyage to New Horizons of Maritime Partnership • ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങളുടെ സഹകരണം വർദ്ധിപ്പിക്കുന്നതിനും വെല്ലുവിളികൾ പരിഹരിക്കുന്നതിനുമായിട്ടുള്ള അന്താരാഷ്ട്ര വാർഷിക സമ്മേളനമാണിത് • ആദ്യമായി നടന്ന വർഷം - 2016