ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ "എയറോ ഇന്ത്യ"യുടെ വേദി ?
Aപൂനെ
Bജയ്‌പൂർ
Cബെംഗളൂരു
Dതിരുവനന്തപുരം
Answer:
C. ബെംഗളൂരു
Read Explanation:
• ബെംഗളൂരു യെലഹങ്ക വ്യോമസേനാ സ്റ്റേഷനിലാണ് എയർ ഷോ നടക്കുന്നത്
• 15-ാമത്തെ എയർ ഷോയാണ് 2025 ൽ നടന്നത്
• 2025 ലെ പ്രമേയം - ഒരു ബില്യൺ അവസരങ്ങളിലേക്കുള്ള റൺവേ
• 2 വർഷത്തിൽ ഒരിക്കൽ നടക്കുന്ന പ്രദർശനം
• പരിപാടി സംഘടിപ്പിക്കുന്നത് - കേന്ദ്ര പ്രതിരോധ മന്ത്രാലയം