Question:

വെട്ടത്തുനാടൻ സമ്പ്രദായം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aകൂടിയാട്ട०

Bകേരളനടന०

Cകഥകളി

Dഗദ്ദിക

Answer:

C. കഥകളി

Explanation:

കഥകളിവേഷത്തെ പരിഷ്കരിക്കുകയും ചെണ്ട ഉപയോഗിക്കുകയും ചെയ്തത് വെട്ടത്തുനാട്ടുരാജാവായിരുന്നു.


Related Questions:

കേരള കലാമണ്ഡലത്തിലെ ആദ്യത്തെ മലയാളിയായ നൃത്താധ്യാപകൻ ആര് ?

കേരളത്തിലെ ഗിരിവർഗ്ഗ വിഭാഗക്കാരുടെയിടയിൽ ശ്രദ്ധേയമായ നൃത്തരൂപമേത്?

1608 ൽ എഴുതപ്പെട്ട ലോകത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ നോവൽ ആയ "സോംനിയം" മോഹിനിയാട്ട രൂപത്തിലേക്ക് ചിട്ടപ്പെടുത്തിയപ്പോൾ നൽകിയ പേര് എന്ത് ?

The author of Natyasasthra

കേരളത്തിൽ പ്രവർത്തിക്കുന്ന പ്രാചീന സംസ്കൃത നാടക വേദിയുടെ പേര് ?