Question:

പാദചുറ്റളവ് 12π സെന്റിമീറ്ററും ഉയരം 10 സെന്റിമീറ്ററും ഉള്ള ഒരു കോണിന്റെ വ്യാപ്തം എത്രയാണ്?

A85π

B120π

C178π

D210π

Answer:

B. 120π

Explanation:

പാദ ചുറ്റളവ് 2πr = 12π cm r = 6 cm വ്യാപ്തം = (1/3)πr^2h =(1/3)π×6^2×10 = 120π


Related Questions:

ഒരു സമചതുരത്തിന്റെ വികർണത്തിന്മേൽ വരച്ചിരിക്കുന്ന മറ്റൊരു സമചതുരത്തിൻറ വിസ്തീർണം 200cm^2 ആയാൽ ആദ്യ സമചതുരത്തിൻ്റെ വിസ്തീർണം ?

ഒരു ചതുരത്തിന്റെ ചുറ്റളവ് 82 മീറ്ററും, നീളം 25 മീറ്ററും ആയാൽ അതിന്റെ വീതി എത്ര?

ഒരു ക്ലാസ്സ് മുറിയുടെ നീളം 7 മീറ്ററും വീതി 5 മീറ്ററും ആയാൽ ചുറ്റളവ് എത്ര?

ഒരു സമചതുരത്തിന്റെ പരപ്പളവ് 3600 ച. മീ ആയാൽ അതിന്റെ ചുറ്റളവ് എത്ര?

ഒരു ചതുരത്തിന്റെ നീളവും വീതിയും കൂട്ടിയാൽ 10 സെ. മീ. കിട്ടുമെങ്കിൽ ചുറ്റളവ് എത്ര സെ. മീ. ?