Question:

നഗരങ്ങളിൽ വാർഡ് മെമ്പർ അറിയപ്പെടുന്നത്?

Aകൗൺസിലർ

Bസെക്രട്ടറി

Cപഞ്ചായത് പ്രസിഡന്റ്

Dഅസ്സിസ്റ്റന്റെ സെക്രട്ടറി

Answer:

A. കൗൺസിലർ


Related Questions:

Which state in India implemented Panchayath Raj System first?

ഗ്രാമ സഭയെക്കുറിച്ച് പ്രതിപാദിച്ചിരുന്നത് ഏത് ആര്‍ട്ടിക്കിളിലാണ് ?

ഔദ്യോഗിക ഭാഷാ നിയമനിർമ്മാണ കമ്മീഷന്റെ ആസ്ഥാനം ?

പഞ്ചായത്തിരാജ് സംവിധാനത്തെ സ്കൂൾ ഓഫ് ഡെമോക്രസി എന്ന് വിശേഷി പ്പിച്ചത് ആരാണ് ?

പഞ്ചായത്തീരാജിന്റെ പ്രവർത്തനങ്ങൾ നവീകരിക്കുന്നതിനുവേണ്ടി 1985-ൽ പ്ലാനിംഗ് കമ്മീഷൻ നിയമിച്ച കമ്മിറ്റി?