Question:

കേരളത്തിൽ ഒക്ടോബർ - നംവംബർ മാസങ്ങളിൽ അനുഭവപ്പെടുന്ന കാലാവസ്ഥ ?

Aകാലവർഷം

Bമഞ്ഞുകാലം

Cതുലാവർഷം

Dവേനൽകാലം

Answer:

C. തുലാവർഷം

Explanation:

വടക്ക് - കിഴക്കൻ മൺസൂൺ 

  • ഒക്ടോബർ , നവംബർ മാസങ്ങളിൽ കേരളത്തിൽ അനുഭവപ്പെടുന്ന കാലാവസ്ഥ.
  • 'തുലാവർഷം' എന്നപേരിൽ അറിയപ്പെടുന്നു
  • ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുലാവർഷത്തിൻ്റെ പ്രത്യേകതയാണ് .
  • വടക്ക് കിഴക്കൻ മൺസൂൺ 'മൺസൂണിൻ്റെ  പിൻവാങ്ങൽ' എന്നും അറിയപ്പെടുന്നു .
  • വടക്ക് - കിഴക്കൻ മൺസൂൺ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സംസ്ഥാനം - തമിഴ്നാട് 
  • തുലാവർഷ മഴലഭ്യതയുടെ ശരാശരിയളവ്- 50 cm
  • കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിലാണ് തുലാവർഷ മഴലഭ്യതയുടെ അളവ് കൂടുതൽ.

Related Questions:

District in Kerala which received lowest rainfall ?

തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽഅറിയപ്പെടുന്നത് ?

താഴെപ്പറയുന്നവയിൽ ഏതാണ് കേരളത്തിലെ, പ്രത്യേകിച്ച് പശ്ചിമഘട്ട മേഖലയിലെ മഴയുടെ വിതരണത്തെ സാരമായി ബാധിക്കുന്ന ഒറോഗ്രാഫിക് ഫലത്തിന് സംഭാവന ചെയ്യുന്നത്?

മൺസൂൺ കാലത്തിനു മുൻപ് കേരളത്തിൽ ലഭിക്കുന്ന വേനൽ മഴ:

കേരളം ഉൾപ്പെടുന്ന കാലാവസ്ഥ മേഖല ഏത് ?