Question:

ട്രാൻസ്ഫോർമറിന്‍റെ പ്രവർത്തന തത്വം?

Aഫോട്ടോ ഇലക്ട്രിക്സ് ഇഫക്ട്

Bമ്യൂച്ചൽ ഇൻഡക്ഷൻ

Cസെൽഫ് ഇൻഡക്ഷൻ

Dവൈദ്യുതമോട്ടോർ തത്വം

Answer:

B. മ്യൂച്ചൽ ഇൻഡക്ഷൻ

Explanation:

ഒരു സര്‍ക്കീട്ടിലെ വൈദ്യുതപ്രവാഹം വ്യത്യാസപ്പെടുന്നതനുസരിച്ച് തൊട്ടടുത്ത സര്‍ക്കീട്ടില്‍ വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്നു. വൈദ്യുതകാന്തികപ്രേരണം വഴിയാണ് ഇത് സംഭവിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കിയാണ് ട്രാന്‍സ്ഫോര്‍മര്‍ പ്രവര്‍ത്തിക്കുന്നത്.


Related Questions:

മഞ്ഞപൂവ് ചുവന്ന പ്രകാശത്തിൽ ഏതു നിറത്തിൽ കാണപ്പെടും ?

ഒരു ചാലകത്തിലോ ചുരുളിലോ ബായ്ക്ക് ഇ.എം.എഫ്. പ്രേരിതമാകുന്ന പ്രതിഭാസമാണ്

ശബ്ദത്തെക്കുറിച്ചുള്ള പഠനം

5 ഗ്രാം മോളിക്യുലാർ മാസ് (GMM) ജലത്തിന്റെ മാസ് എത ഗ്രാം ആയിരിക്കും?

ഒരേ തീവ്രതയിലുള്ള പച്ച, ചുവപ്പ് എന്നീ പ്രാഥമിക വർണ്ണങ്ങൾ കൂടിച്ചേർന്നാൽ ലഭിക്കുന്ന ദ്വിതീയവർണ്ണം ഏത്?